അഫ്ഗാനിസ്താനിലെ ഹെറാത് പ്രവിശ്യയിൽ ഉദ്യാനങ്ങളോ പുൽത്തകിടിയോ ഉള്ള റെസ്റ്റോറന്റുകളിൽ സ്ത്രീകൾക്ക് താലിബാൻ പ്രവേശനം വിലക്കി. പുരുഷന്മാരുമായി ഇടപഴകാൻ ഇത്തരം ഇടങ്ങൾ അവസരമുണ്ടാക്കുന്നുവെന്ന മതപുരോഹിതന്മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പലരും റെസ്റ്റോറന്റുകളിൽ ശിരോവസ്ത്രം ധരിച്ചല്ല എത്തുന്നത് എന്നാണ് വിലക്കേർപ്പെടുത്തിക്കൊണ്ട് താലിബാൻ വ്യക്തമാക്കിയത്. റെസ്റ്റോറന്റുകളിലെ ഉദ്യാനങ്ങളിലിരുന്ന് കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനും സ്ത്രീകൾക്ക് വിലക്കുണ്ട്.
Content Highlights: Taliban Bans Women from Entering Restaurants with Gardens
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..