ലോകത്ത് ഏറ്റവും കൂടുതല്‍ വ്യവസായ സംരംഭങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മനി. ആ രാജ്യം ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ കൂടുതലാണ് ലോകത്താകമാനമുള്ള എസ്.യു.വി. വാഹനങ്ങള്‍ പുറന്തള്ളുന്നത് എന്നു പറഞ്ഞാല്‍ വിശ്വസിക്കാകുമോ?
എന്നാല്‍ ഇത്തരം ഒരു കണക്കാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോകത്താകമാനം വരുന്ന 330 മില്യണോളം എസ്.യു.വി. വാഹനങ്ങള്‍ 2022-ല്‍ മാത്രം പുറന്തള്ളിയത് 1 ബില്യണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡാണ്.
Content Highlights: suv, international energy agency, co2 emission, greenhouse gas emission
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..