ലക്കി, കുക്കി, മിക്കി... കോളേജിന്റെ പൊന്നോമനകള്‍, സുമി ടീച്ചറുടേയും


അഭിലാഷ് ചിറക്കടവ്

ലോക്ക് ഡൗണ്‍ കാലത്ത് ക്യാമ്പസില്‍ വന്നുപെട്ട മൂന്നു നായ്ക്കളെ ചേര്‍ത്തുപിടിച്ചത് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സുമി മേരി തോമസ്. ആരെയും ശല്യപ്പെടുത്തില്ല കുട്ടികളോടും അധ്യാപകരോടും സ്‌നേഹം മാത്രം. 

ലക്കി, കുക്കി, മിക്കി... ലക്കിയായ മൂന്ന് തെരുവു നായ്ക്കളാണ്.. ഇവരെ ഇപ്പോള്‍ അങ്ങനെ വിളിച്ചു കൂടാ. അവരിപ്പോള്‍ കോട്ടയം സി.എം.എസിന്റെ സ്വന്തമാണ്. എന്തിന് ഇന്‍സ്റ്റഗ്രാമില്‍ പേജുപോലുമുണ്ട് ഇവര്‍ക്ക്.

ലോക്ക് ഡൗണ്‍ കാലത്ത് ക്യാമ്പസില്‍ വന്നുപെട്ട മൂന്നു നായ്ക്കളെ ചേര്‍ത്തുപിടിച്ചത് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സുമി മേരി തോമസ്. ആരെയും ശല്യപ്പെടുത്തില്ല കുട്ടികളോടും അധ്യാപകരോടും സ്‌നേഹം മാത്രം.



ലോക്ക് ഡൗണ്‍ കാലത്ത് നായ്ക്കുട്ടികളുടെ കരച്ചില്‍ കേട്ടാണ് ടീച്ചര്‍ അടുത്ത് ചെല്ലുന്നത് അല്പം ഭക്ഷണം കൊടുത്തു തുടങ്ങിയതാണ് അടുപ്പം. രാത്രികാലങ്ങളില്‍ ക്യാമ്പസിന്റെ കാവല്‍ പണിയും ഇവര്‍ സ്വയം ഏറ്റെടുത്തു. രാവിലെ ടീച്ചറുടെ കാര്‍ വരുന്നതും നോക്കി നില്‍ക്കും. ഇവര്‍ക്കുള്ള ഭക്ഷണവുമായാണ് ടീച്ചര്‍ വരുന്നത്. സുരക്ഷയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശപ്രകാരം മൂന്ന് പേര്‍ക്കും വാക്‌സിന്‍ എടുത്തു. ലൈസന്‍സിനും അപേക്ഷിച്ചിട്ടുണ്ട്. അങ്ങനെ നിയമപ്രകാരം ഇവയെ വളര്‍ത്താനാണ് തീരുമാനം.

Content Highlights: Story about ucky mikki and cookie pet stray dogs lof CMS college kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented