ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്നതിന് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ന്യൂജേഴ്‌സി റട്‌ജേഴ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പ് എങ്ങനെ ജൈവതന്മാത്രയായ പ്രോട്ടീന്‍ ഉണ്ടായി എന്നതിന് ഉത്തരം നല്‍കാന്‍ ഈ ഗവേഷണത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
Content Highlights: scientists found first particle of life
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..