യുറാനസ്- നെപ്ട്യൂൺ ഡയമണ്ട് റെയിനിന്റെ രഹസ്യമെന്ത്?


പ്രപഞ്ചത്തിൽ രത്നങ്ങൾ പെയ്യുന്നൊരു സ്ഥലമുണ്ട്. ഭൂമിയിലല്ല, യുറാനസ്, നെപ്ട്യൂൺ ഗ്രഹങ്ങളിലാണ് തുടർച്ചയായി രത്നങ്ങൾ പെയ്തുകൊണ്ടിരിക്കുന്നത്. നാസയുടെ ഗ്രാവിറ്റി അസിസ്റ്റ് പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിൽ ആസ്ട്രോഫിസിസ്റ്റ്‌ നവോമി റോവ് ഗർണിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആ അപൂർവ്വ പ്രതിഭാസം എന്തുകൊണ്ടാണെന്നും അവർ വിശദീകരിക്കുന്നുണ്ട്.

യുറാനസിലും നെപ്ട്യൂണിലും ഉയർന്ന അളവിലുള്ള മീതെയ്ൻ വാതകത്തിന്റെ സാന്നിധ്യമാണ് ഈ ഡയമണ്ട് റെയിനിന് കാരണമായി നാസയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. യുറാനസിലെയും നെപ്ട്യൂണിലെയും ഉയർന്ന മർദ്ദത്തിൽ ഹൈഡ്രോകാർബണായ മീതെയ്നിലെ കാർബണിന് രൂപമാറ്റം സംഭവിച്ചാണ് ഡയമണ്ട് ഉണ്ടാകുന്നത്. എന്നാൽ അവിടെപ്പോയി ഇത് കൈക്കലാക്കാമെന്ന് തോന്നുന്നുണ്ടെങ്കിൽ നടപ്പില്ല. അന്തരീക്ഷം പോലുമില്ലാത്ത യുറാനസിലും നെപ്ട്യൂണിലും എത്തിപ്പെടാൻ പോലും നിലവിൽ നമുക്ക് പറ്റില്ല.

Content Highlights: https://www.space.com/diamond-rain-atmosphere-uranus-neptune

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented