സൗദിക്ക് ചരിത്രവിജയം; ഞെട്ടുന്ന തോൽവിയിൽ തകർന്ന് അർജന്റീന


ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണൽ മെസ്സി പത്താം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ് ചെയ്ത ശേഷമാണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്...

ലോകകപ്പ് ഫുട്‌ബോളിൽ കൊമ്പുകുലുക്കി വന്ന അർജന്റീനയെ മുട്ടുകുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ഞെട്ടുന്ന തോൽവി. ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണൽ മെസ്സി പത്താം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ് ചെയ്ത ശേഷമാണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. എവിടെയാണ് കോച്ച് സ്‌കലോണിയുടെ തന്ത്രങ്ങൾ പാളിയത്?



Content Highlights: saudi wins against argentina, fifa worldcup 2022, argentina goals fifa 2022, saudi goals fifa 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented