കഴുത്തിൽ മാലപോലൊരു പടച്ചട്ടയുമിട്ട് ഡോൾഫിന്റെ ലുക്കിലെത്തുന്ന തിമിംഗില ചാരനെ പരിചയമുണ്ടോ? കഴിഞ്ഞ ദിവസം സ്വീഡൻ കടൽത്തീരത്ത് അത്തരമൊരു സ്പൈ എത്തി. ഒരു ബെലുഗ വെയ്ൽ.
റഷ്യയുടേതെന്നെന്ന് ലോകം സംശയിക്കുന്ന ചാരത്തിമിംഗിലമാണിതെന്ന് ബിബി.സി റിപ്പോർട്ട് ചെയ്തു. 2019ൽ നോർവേ തീരത്ത് റഷ്യൻ പടച്ചട്ടയിൽ പ്രത്യക്ഷപ്പെട്ട ബെലൂഗ വിഭാഗത്തിൽപ്പെട്ട വെള്ള തിമിംഗിലം തന്നെയാണ് ഇതും എന്നാണ് വിവരം. നോർവേയുടെ വടക്കുഭാഗത്ത് നിന്ന് തെക്കുഭാഗത്തേക്ക് വർഷങ്ങളോളം സഞ്ചരിച്ച് അടുത്തിടെയാവാം തിമിംഗിലം സ്വീഡൻ തീരത്ത് അടുത്തതെന്നാണ് വിവരം.
Content Highlights: Russian Spy beluga Whale That Wore GoPro Camera Spotted in Sweden
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..