ഹാക്കിങ് മുന്നിൽ കണ്ട് ഐഫോണ്‍ ഉപയോഗത്തിന് തടയിടാൻ റഷ്യ


1 min read
Read later
Print
Share

ഉദ്യോഗസ്ഥരോട് ഐഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി റഷ്യ. 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിര്‍ദ്ദേശം. പാശ്ചാത്യ രഹസ്യാന്വേഷണ എജന്‍സികള്‍ ഐഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന ആശങ്കയാണ് നിര്‍ദ്ദേശത്തിനു പിന്നില്‍. മാര്‍ച്ച് അവസാനത്തോടെ ഐഫോണുകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.
പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക മോസ്‌കോയില്‍ നടന്ന ഒരു സെമിനാറിനിടയില്‍ ഉദ്യോഗസ്ഥരോട് ഫോണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Russian Government asked officers to leave iPhone

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
whatsapp

01:00

ചാറ്റുകൾ ലോക്ക് ചെയ്തുവെക്കാം, പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്

May 20, 2023


vidhya vahanvidhya vahan

വിദ്യാവാഹന്‍ : സ്‌കൂള്‍ ബസ് ഇനി എക്‌സ്ട്രാ സേഫ്

May 30, 2023


pizza

പിസ്സ വാങ്ങിക്കോളൂ, പണം മരണശേഷം നല്‍കിയാല്‍ മതി !

May 30, 2023

Most Commented