പല തരത്തിലുള്ള മോഷണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും.ബിഹാറിൽ നിന്നുള്ള വിചിത്രമായ മോഷണ വിവരമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളമാണ് ഇവിടെ മോഷണവസ്തു. സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയില്‍പാളമാണ് മോഷ്ടാക്കള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയത്. കോടികള്‍ വിലവരുന്ന റെയില്‍പാളം ആക്രിക്കച്ചവടക്കാരന് വിറ്റതായാണ് റിപ്പോര്‍ട്ട്.
Content Highlights: Railway Track Worth Crores Illegally Sold to Scrap Dealer in Bihar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..