മെറിറ്റ് ലിസ്റ്റിലെത്തിയ വിദ്യാർഥികൾക്ക് വിമാനയാത്ര സമ്മാനിച്ച് പ്രിൻസിപ്പൽ


കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ഒടുവിൽ പ്രിൻസിപ്പൽ ഒരു പ്രഖ്യാപനം നടത്തി. മിടുക്കുകാട്ടുന്നവർക്ക് ആവശ്യപ്പെടുന്ന എന്തും സാധിച്ചുകൊടുക്കും...

പന്ത്രണ്ടുവർഷമായി പഞ്ചാബിലെ ഒരു സർക്കാർ സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മെറിറ്റ് ലിസ്റ്റിൽ ഇടംനേടിയിരുന്നില്ല. കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ഒടുവിൽ പ്രിൻസിപ്പൽ ഒരു പ്രഖ്യാപനം നടത്തി. മിടുക്കുകാട്ടുന്നവർക്ക് ആവശ്യപ്പെടുന്ന എന്തും സാധിച്ചുകൊടുക്കും. കുട്ടികൾ മത്സരിച്ചുപഠിച്ചു. മിടുക്കരായ നാലു വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റിൽ ഇടംനേടി. പ്രിൻസിപ്പൽ കുട്ടികളുടെ ആ​ഗ്രഹം തിരക്കി. വിമാനയാത്രചെയ്യുക എന്നതായിരുന്നു കുട്ടികളുടെ ആഗ്രഹം. അങ്ങനെ അദ്ദേഹം പറഞ്ഞ വാക്കുപാലിച്ചു.

Content Highlights: principal offers flight journey for students in punjab

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented