കോവിഡ് വൈറസ് ഭക്ഷണത്തിലൂടെ പകരുമോ ? ഇല്ല എന്നല്ല, ഉത്തരം. കാരണം ചില ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കോവിഡ് വൈറസ് നശിക്കാതെ ദിവസങ്ങളോളം നിലനില്‍ക്കുന്നുവെന്നാണ് യുകെയില്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
യു.കെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആംപ്റ്റനുമായി ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.
Content Highlights: how long covid virus can remain on food items and vessels
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..