സമുദ്രത്തില്‍ അടിയുന്ന പ്ലാസ്റ്റിക്കുകളുടെ കണക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2040-ഓടെ കടലിലെ പ്ലാസ്റ്റിക് മാലിന്യം മൂന്നിരട്ടിയായി ഉയരുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ സംഘടനയായ 5 Gyres Institute ന്റെ കണക്കു പ്രകാരം. 2019-ല്‍ സമുദ്രങ്ങളിലാകെ ഏകദേശം 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായാണ് കണക്ക്.
മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040-ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ 2.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത് എന്നും അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സമുദ്രത്തിലെ 11,777 സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: plastic pollution, ocean plastic, Gyres Institute, ocean treaty
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..