സൗന്ദര്യമുണ്ടെങ്കിൽ മെമ്പർഷിപ്പില്ല; പിയോബികോയിലെ 'അഗ്ലി ക്ലബ്ബ്'


ഇറ്റലിയിലൊരു നഗരമുണ്ട്. സൗന്ദര്യമില്ലായ്മയെ ആഘോഷമാക്കുന്ന സുന്ദരനഗരം- പിയോബികോ. വെറും രണ്ടായിരമാണ് ഈ നഗരത്തിലെ ജനസംഖ്യ. 1897 മുതൽ ഇവിടുത്തുകാർക്കൊരു ക്ലബ്ബുണ്ട്- അഗ്ലി ക്ലബ്ബ്. സൗന്ദര്യമില്ലായ്മ ഒരു യോഗ്യതയും ഗുണവുമാണ്, സൗന്ദര്യം അടിമത്വമാണ്. ഇതാണ് ഇവരുടെ മുദ്രാവാക്യം. 140 വർഷങ്ങളായി സൗന്ദര്യമില്ലായ്മയെ ഇവർ ആഘോഷിച്ചുവരുന്നു. ഏതാണ് സൗന്ദര്യം? ഏതാണ് വൈരൂപ്യം? എന്ന ചോദ്യങ്ങളെ ഉടച്ചുവാർക്കലാണ് ഇവരുടെ ലക്ഷ്യം.

ഒരാളുടെ സ്വഭാവമാണ് അയാളുടെ സൗന്ദര്യം, വ്യത്യസ്തത അംഗീകരിക്കുക തുടങ്ങിയ ആശയങ്ങളാണ് അഗ്ലി ക്ലബ്ബുകാർ ലോകത്തോട് പങ്കുവയ്ക്കുന്നത്.
ജനാധിപത്യ രീതിയിൽ വോട്ടെടുപ്പിലൂടെയാണ് ക്ലബ്ബിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ദിവസം പാട്ടും മേളവും വിരുന്നും ഒക്കെ കൂടി ഉത്സവ സമാനമായ ആഘോഷമായിരിക്കും.

Content Highlights: Piobicco Ugly Club

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented