രാജ്യത്ത് ഹോളിവുഡ് സിനിമ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്നാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. പാശ്ചാത്യമാധ്യമങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഹോളിവുഡ് സിനിമയോ ദക്ഷിണകൊറിയന്‍ സിനിമയോ കാണുന്ന കുട്ടികളുടെ മാതാപിതാക്കളെ ആറ് മാസക്കാലം നിര്‍ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കും. അതേസമയം, സിനിമ കാണുന്ന കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കും.
Content Highlights: North Korea Bans Children from Watching Hollywood Movies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..