വീ ആർ മേക്കിങ് ഇറ്റ് ഈസിയർ ഫോർ യൂ ടൂ ഫീസ്റ്റ് ഇൻ ഹെൽ, Introducing Afterlife Pay എന്നുപറഞ്ഞുകൊണ്ട് സ്കീം എന്താണെന്ന് വ്യക്തമാക്കുന്ന വളരെ വ്യത്യസ്തമായ ഒരു വീഡിയോ ഹെൽ പിസ്സ അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള ആർക്കും ഓർഡർ ചെയ്യാവുന്ന തരത്തിൽ ഒരു ട്രയൽ സ്കീമാണ് ആദ്യം നിലവിൽ വരിക. ഉയർന്ന ജീവിതച്ചെലവുകൾക്കിടയിൽ ആളുകൾക്കൊരു ആശ്വാസമാകുന്ന തരത്തിലാണ് സ്കീം തയ്യാറാക്കിയിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ ഈ വിചിത്രമായ പദ്ധതി വൻ തരംഗമാവുന്നുണ്ട്.
Content Highlights: New Zealand based Hell Pizza chain introduces pay after you die scheme
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..