തമോഗർത്തത്തിലെ 'ഗർജ്ജനം' പുറത്തുവിട്ട് നാസ


ഭൂമിയിൽ നിന്ന് 200 ദശലക്ഷം പ്രകാശവർഷം അകലെ പെർസിയസ് ഗാലക്‌സിയുടെ മധ്യഭാഗത്തുള്ള ബ്ലാക്ക് ഹോളിൽ ശബ്ദ സാന്നിദ്ധ്യമുണ്ടെന്ന് നേരത്തേ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഒടുവിൽ ബഹിരാകാശ ദൂരദർശിനിയായ ചന്ദ്ര എക്‌സ്-റേ ഒബ്‌സർവേറ്ററി രേഖപ്പെടുത്തിയ വിവരങ്ങൾ ശബ്ദ തരംഗങ്ങളാക്കി മാറ്റിയ ഓഡിയോ ആണ് നാസ പുറത്തുവിട്ടത്. ഇത്തരത്തിൽ അസ്‌ട്രോണമിക്കൽ ഡേറ്റയെ ശബ്ദമാക്കി മാറ്റുന്നതിനെ സോണിഫിക്കേഷൻ എന്നാണ് പറയുക.

ബഹിരാകാശം ശൂന്യമായതുകൊണ്ട് ശബ്ദത്തിന് സഞ്ചരിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. മുമ്പേ തിരിച്ചറിഞ്ഞ ശബ്ദ തരംഗങ്ങൾ വേർതിരിച്ചെടുത്ത ശേഷം, സിഗ്‌നലുകളുടെ യഥാർത്ഥ പിച്ചിൽ നിന്ന് 58 ഒക്ടേവുകൾ വരെ സ്‌കെയിൽ ചെയ്തുകൊണ്ട് മനുഷ്യർക്ക് കേൾക്കാൻ പറ്റുന്ന രീതിയിലാക്കി മാറ്റി. ശബ്ദതരംഗങ്ങൾ ഇതുപോലെ കേൾക്കാൻ പാകത്തിനാക്കിത്തീർക്കുന്നത് ആദ്യമായാണ്.



Content Highlights: Nasa Spooky Sound, Audio of Space, black hole sound, nasa

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented