ചന്ദ്രനിലേക്കുള്ള മൂൺ സ്യൂട്ടുകളുടെയും ട്രെൻഡ് മാറുകയാണ്. അൻപതുവർഷങ്ങൾക്കുമുമ്പ് നീൽ ആംസ്ട്രോങും കൂട്ടരും ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ ധരിച്ചിരുന്ന മൂൺ സ്യൂട്ട് ഔട്ട് ഓഫ് ഫാഷൻ ആയിക്കഴിഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനുയോജ്യമായ കംഫർട്ടബിൾ ലൂണാർ വസ്ത്രങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് നാസ. ഇതിന്റ മാതൃക മാർച്ച് 15 ന് നാസ പുറത്തിറക്കിക്കഴിഞ്ഞു. ചന്ദ്രന്റെ ദക്ഷിണഭാഗത്തെക്കുറിച്ച് കൂടുതലറിയാനായി യാത്രതിരിക്കുന്ന പര്യവേഷകർ ഈ വേഷത്തിലാകും ചന്ദ്രനിലെത്തുക.
Content Highlights: Spacesuit for NASA’s Artemis III
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..