ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ചീറ്റകള്‍; തുറന്നുവിട്ട് ക്യാമറയില്‍ പകര്‍ത്തി മോദി


1 min read
Read later
Print
Share

തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു.

ഏഴുപത് വര്‍ഷത്തിന് ശേഷം വേഗരാജാവ് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ പിറന്നാല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ ദേശീയോദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടു. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു.

Content Highlights: narendra modi releases transported cheetahs into kuna national park

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sweden sex competition

00:58

സ്വീഡനിലെ സെക്സ് ചാമ്പ്യൻഷിപ്പ് വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Jun 6, 2023


vande bharat

നിറം മാറിയെത്തുന്ന രണ്ടാം വ​ന്ദേഭാരത്; സമയക്രമം ഇങ്ങനെ

Sep 20, 2023


whatsapp

ഒന്നിൽക്കൂടുതൽ വാട്സാപ് അക്കൗണ്ടുകൾ ഇനി ഒരേ ഡിവൈസിൽ ഉപയോഗിക്കാം

Sep 5, 2023


Most Commented