'കുഞ്ഞ് ഒഴുകിപ്പോകാതിരിക്കാന്‍ കാൽ വിരൽകൊണ്ട് പിടിച്ചുനിർത്തി'; കാനയിൽ വീണ കുട്ടിയുടെ അ‌മ്മ


കൊച്ചി പനമ്പിള്ളി നഗറിലെ കാനയിൽ മൂന്ന് വയസ്സുകാരൻ വീണ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച കോടതി രണ്ടാഴ്ചയ്ക്കകം കാനകൾ അ‌ടയ്ക്കാനും നിർദേശിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. കുട്ടിയിപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.



Content Highlights: mother saves child fell into drainage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented