ആ​ഗോള ബ്രാൻഡുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി  ഇന്ത്യ


1 min read
Read later
Print
Share

ഈവര്‍ഷം ഇന്ത്യയില്‍ രണ്ട് ഡസനിലധികം ആഗോള ബ്രാന്‍ഡുകള്‍ ഷോറൂം തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡിനുശേഷമുള്ള ഉപഭോഗവര്‍ധന ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഈ നീക്കം. കോവിഡ് മഹാമാരിക്ക് മുമ്പ് 12 മുതൽ 15 വരെ ബ്രാൻഡുകൾ പ്രതിവർഷം ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കാറുണ്ട്. എന്നാൽ 2020ല്‍ ഒരു ബ്രാന്‍ഡുമാത്രമാണ് ഇന്ത്യയിലെത്തിയതെങ്കില്‍ 2021ല്‍ മൂന്നും 2022ല്‍ പതിനൊന്നും ബ്രാൻഡുകൾ രാജ്യത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്നിടുംമുമ്പാണ് രണ്ട് ഡസനോളം വന്‍കിട ബ്രാൻഡുകൾ രാജ്യത്തെ വിപണിയില്‍ മത്സരത്തിനെത്തുന്നത്. ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ റോബര്‍ട്ടോ കവല്ലി, ബ്രിട്ടീഷ് ആഡംബര ഉത്പന്ന ബ്രാന്‍ഡായ ഡണ്‍ഹില്‍, അമേരിക്കന്‍ സ്‌പോട്‌സ് വെയര്‍, ഫുട്‌വെയര്‍ റീട്ടെയ്‌ലറായ ഫൂട്ട് ലോക്കര്‍ എന്നിവ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് സൂചന.

Content Highlights: more international brands coming to india this year

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dubai

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന പള്ളി; വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങി ദുബായ്

Sep 22, 2023


Sweden sex competition

00:58

സ്വീഡനിലെ സെക്സ് ചാമ്പ്യൻഷിപ്പ് വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Jun 6, 2023


vande bharat

നിറം മാറിയെത്തുന്ന രണ്ടാം വ​ന്ദേഭാരത്; സമയക്രമം ഇങ്ങനെ

Sep 20, 2023


Most Commented