സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ 24 നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുകയാണ് തദ്ദേശവകുപ്പ് . വിവാഹത്തിനും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ശുചീകരണ ഫീസ് ഏര്‍പ്പെടുത്തുക. തദ്ദേശസ്ഥപനങ്ങളില്‍ register ചെയ്യുന്ന വിവാഹങ്ങളുടെ ഫീസില്‍ വര്‍ദ്ധനവ് വരുത്തുക. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വര്‍ധനവ് വരുത്തുക.ദുര്‍ബല വിഭാഗങ്ങളെ ബാധിക്കാത്ത വിധമാകും നിര്‍ദ്ദേശങ്ങളില്‍ നിന്ന് തീരുമാനം ഉണ്ടാവുക.
Content Highlights: local self government has put 24 instructions to government for income increase from institutions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..