KSRTC അങ്കമാലി ട്രാൻസിറ്റ് ഹബ്ബാക്കാൻ പോകുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓരോ മണിക്കൂറിലും ദീർഘദൂര ബസുണ്ടാവുകയും ആ ബസ് അങ്കമാലിയിലെത്തി ക്രൂ ചേഞ്ച് നടത്തുകയോ അല്ലെങ്കിൽ അവരെ മറ്റൊരു ബസിലേക്ക് മാറ്റി യാത്ര കോഴിക്കോട് തുടരുകയോ ചെയ്യുന്ന രീതിയാണിത്. ഇങ്ങനെ ബസ് മാറേണ്ടി വരുമ്പോൾ യാത്രക്കാർ റിസർവ് ചെയ്ത അതേ സീറ്റ് അടുത്ത ബസിലും ലഭ്യമാക്കും.
ഈ സിസ്റ്റം വരുന്നതോടെ ഇനിമുതൽ പകൽസമയങ്ങളിൽ ദീർഘദൂര യാത്രക്കാർ വണ്ടിമാറിക്കയറേണ്ടിവരും. കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ ഇനി അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരേണ്ടി വരും.
Content Highlights: KSRTC, Angamaly ksrtc dippo, ksrtc transit hub, kozhikode, trivandrum, ksrtc single duty
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..