പരിക്ക് കാര്യമാക്കുന്നില്ല നിളയുടെ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ഇവർ നാടകം വേദിയിലെത്തിക്കും


വർഷങ്ങളായി നാടകത്തിൽ മികച്ച പ്രകടനം നടത്തുന്ന സ്കൂൾ എന്ന ഖ്യാതി ഉണ്ട് നടക്കാവ് സ്കൂളിന്.

നാടക വേദിയിൽ തകർത്ത് അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിനിടെയാണ് മുഖ്യ കഥാപാത്രം യാക്കൂബിന് പരിക്ക് വില്ലൻ ആവുന്നത്. ഇനി എങ്ങനെ നാടകം മുന്നോട്ട് പോവും എന്ന ആശങ്ക ആയിരുന്നു തുടക്കത്തിൽ മറ്റു ടീം അംഗങ്ങൾക്ക്. പക്ഷെ യാക്കൂബ് ആയി അഭിനയിക്കുന്ന നിളയുടെ ആത്മ വിശ്വാസത്തിൽ ടീം പരിശീലനം തുടർന്നു. വർഷങ്ങളായി നാടകത്തിൽ മികച്ച പ്രകടനം നടത്തുന്ന സ്കൂൾ എന്ന ഖ്യാതി ഉണ്ട് നടക്കാവ് സ്കൂളിന്. കാലിന് ഏറ്റ പരിക്ക് നാളത്തെ പെർഫോമൻസിനെ ബാധിക്കില്ല എന്ന വിശ്വാസത്തോടെ സ്കൂളിന്റെ പെരുമ നില നിർത്താൻ മത്സരത്തിന് ഇറങ്ങുകയാണ് നടക്കാവ് എച്ച്.എസ്.എസ് സ്കൂളിലെ ഈ വിദ്യാർത്ഥികൾ

Content Highlights: Kerala School kalolsavam 2023, drama, nadakkavu hss

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented