മൊഞ്ചത്തി മണവാട്ടിക്ക് ഒപ്പന, മൊഞ്ചൻ മണവാളൻ ചെക്കന് വട്ടപ്പാട്ടും


ഒപ്പനയിലെ മണവാട്ടിയെപ്പോലെ കല്യാണ ചെക്കനെ അണിയിച്ചൊരുക്കി, കൂട്ടുകാര്‍ വട്ടം നിന്ന് പാട്ട് പാടും. പ്രവാചകന്റെ കല്യാണമായിരിക്കും പാട്ടിന്റെ ഇതിവൃത്തം.

മുസ്ലീം കല്യാണ വീടുകളില്‍ സാധാരണ കണ്ടവരുന്ന ഒന്നാണ് ഒപ്പന. മൊഞ്ചത്തിയായി എത്തുന്ന മണവാട്ടിയും, അവളെക്കുറിച്ച് അടിമുടി പാടി കാഴ്ച്ചക്കാരേയും മണവാട്ടിയെയും ഒരുപോലെ കയ്യിലെടുക്കുന്ന സഖിമാരും. പാട്ടും കളിയും ഒക്കെയായി കണ്ണഞ്ചിപ്പിക്കുന്ന രസകാഴ്ച്ചകള്‍. എന്നാല്‍ ചെക്കന്റെ വീട്ടിലും ഒപ്പനയുണ്ട് വട്ടപ്പാട്ട്.

മലാബാര്‍ മേഖലകളില്‍ വളരെ സാധാരണയാണിത്. ഒപ്പനയിലെ മണവാട്ടിയെപ്പോലെ കല്യാണ ചെക്കനെ അണിയിച്ചൊരുക്കി, കൂട്ടുകാര്‍ വട്ടം നിന്ന് പാട്ട് പാടും. പ്രവാചകന്റെ കല്യാണമായിരിക്കും പാട്ടിന്റെ ഇതിവൃത്തം. കൂട്ടത്തില്‍ ഒരാള്‍ പാടുന്ന വരി ചുറ്റുമുള്ളവര്‍ ഏറ്റ് പാടും. നടുക്ക് ഒപ്പനയിലെ മണവാട്ടിയെന്നപോലെ മണവാളന്‍ ഉണ്ടാകും

എന്നാല്‍ ഒപ്പനയില്‍ നിന്ന് വട്ടപ്പാട്ടിന് ഒരു വെത്യാസമുണ്ട്, ഒപ്പനയിലെ പോലെ ചുവട് വയ്പ്പ് വട്ടപ്പാട്ടില്‍ ഉണ്ടാകില്ല. ഒപ്പനയിലെപോലെ നിറമുള്ള വേഷവിധാനങ്ങളും ഉണ്ടാകില്ല. മലയാളം, അറബി, ഉറുദു തുടങ്ങി ഭാഷകളില്‍ വട്ടപ്പാട്ട് പാടാറുണ്ട്.

Content Highlights: Kerala School kalolsavam 2023 vattappattu competition

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented