അടുത്ത് അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സ്‌ക്കൂള്‍ തുറന്ന് കഴിഞ്ഞാല്‍ പിന്നെ ജോലിക്ക് പോകുന്ന അച്ഛനമ്മമാരുടെ പ്രധാന ആശങ്ക സ്‌കൂള്‍ ബസ് കൃത്യസമയത്ത് വന്നുകാണില്ലേ... കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയോ' എന്നൊക്കെയാണ്. മാതാപിതാക്കളുടെ ഈ ആശങ്കകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിദ്യാവാഹന്‍ ആപ്പ്.
Content Highlights: Kerala Motor Vehicle Department launches school bus tracking app named Vidya Vahan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..