കേരളത്തിന് ഓൺലൈനായി സവാരി ചെയ്യാൻ ഇനി ഒല, ഊബർ ഭീമൻമാരെ ആശ്രയിക്കണമെന്നില്ല. ഓഗസ്റ്റ് 17 മുതൽ കേരളത്തിന്റെ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരി ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഈ വിപ്ലവകരമായ പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലായിരിക്കും കേരള സവാരി ആരംഭിക്കുക. അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കുക- ഇതാണ് കേരള സവാരിയുടെ ലക്ഷ്യം. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്.
Content Highlights: kerala savari, keralas online taxi service
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..