സ്ത്രീധന നിരോധന നിയമത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നടപടികളുമായി കേരള സർക്കാർ. വിവാഹത്തിന് നൽകുന്ന സമ്മാനത്തിന് പരിധി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ കമ്മിഷൻ. വിവാഹസമ്മാനമായി 10 പവനും ഒരുലക്ഷം രൂപയും മതി, വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായി ചുരുക്കണം, സ്ത്രീധനനിയന്ത്രണത്തിന് 2021-ൽ തയ്യാറാക്കിയ കരട് നിർദേശം സർക്കാർ പരിഗണനയിലാണ്.
Content Highlights: kerala wedding, goverment, Dowry Prohibition Act
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..