ടൈറ്റാനിക്കിന്റെ ക്ലൈമാക്സിൽ ജാക്ക് മരിച്ചില്ലായിരുന്നെങ്കിൽ... എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. ജാക്കിനെ മരണത്തിന് വിട്ടുകൊടുത്ത സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഹൃദയമില്ലായ്മയെ വെറുത്തവരുമുണ്ടാകും. പക്ഷേ, ടൈറ്റാനിക് ദുരന്തത്തിൽ റോസിന് മാത്രമേ ജീവിക്കാൻ പറ്റുമായിരുന്നുള്ളൂ. പറയുന്നത് സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ. ടൈറ്റാനിക് കപ്പൽ ദുരന്തത്തിനൊടുവിൽ അറ്റ്ലാന്റിക്കിലെ തണുത്തുറഞ്ഞ വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങി നിൽക്കേണ്ടി വന്ന ഒരാൾക്ക് ജീവിതത്തിലേക്ക് മടങ്ങാനാവില്ലെന്ന് അതേ സാഹചര്യം പുനഃസൃഷ്ടിച്ച ഫൊറൻസിക് വിദഗ്ധൻ അദ്ദേഹം വ്യക്തമാക്കുന്നത്.
Content Highlights: James Cameron Explains Why Jack Died in Titanic
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..