എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഐ.ആർ.സി.ടി.സി. irctcconnect.apk എന്ന സംശയാസ്പദമായ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യരുതെന്നാണ് ആ മുന്നറിയിപ്പ്.
വാട്സാപ്പും ടെലഗ്രാമും പോലെ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ ആപ്ലിക്കേഷൻ വ്യാപകമായി പ്രചരിക്കുന്നത്. ഈ apk ഫയൽ ഇൻസ്റ്റാൾ ചെയ്താൽ നമ്മുടെ ഡിവൈസ് ഇൻഫെക്റ്റഡാകുമെന്നാണ് റെയിൽവേ താക്കീത് നൽകിയിരിക്കുന്നത്.
Content Highlights: IRCTC Train Ticket Bookin Scam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..