എക്‌സ്പ്രസ് തീവണ്ടിയുടെ വേഗം കൂടുന്നു


തിരുവനന്തപുരം മുതല്‍ ആലപ്പുഴ വഴി മംഗലാപുരം വരെ ഓടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത അടുത്തവര്‍ഷം മുതല്‍ കൂടും. നിലവില്‍ 100 കിലോമീറ്റര്‍ വേഗപരിധിയുള്ള എക്‌സ്പ്രസ് ട്രെയ്‌നുകളുടെ വേഗത 130 കിലോമീറ്ററായി ഉയര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം.

രാജ്യവ്യാപകമായി തിരഞ്ഞെടുത്ത പാതകളില്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത ഉയര്‍ത്താന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ തിരുവനന്തപുരം - ആലപ്പുഴ - മംഗലാപുരം പാതയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗത്തിലാണ് എക്‌സ്പ്രസ് തീവണ്ടികള്‍ ഓടുന്നത്.



കേരളത്തിലിത് മിക്കപ്പോഴും 100 കിലോമീറ്റര്‍പോലും എത്താറില്ല. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ പാതകളില്‍ നവംബര്‍ അവസാനത്തോടെ പരീക്ഷണ ഓട്ടം നടക്കുമെന്നാണ് സൂചന.

Content Highlights: Indian Railway to increase speed of express trains

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented