ഇന്ത്യയിൽ വീണ്ടും ചീറ്റയുടെ മുരൾച്ച കേൾക്കും


ഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ഇന്ത്യയിലേക്ക് ചീറ്റപ്പുലികള്‍ മടങ്ങിയെത്തുന്നു. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.

1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. ചീറ്റയുടെ ആവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഇന്ത്യയില്‍ ഏതാണ്ട് 10,000 ത്തോളം ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമായി ഏതാണ്ട് പതിനാറോളം ചീറ്റപ്പുലികളെയാണ് ഇപ്പോള്‍ രാജ്യത്തെത്തിക്കാന്‍ ധാരണയായിട്ടുള്ളത്.

Content Highlights: India plans to bring back extinct cheetahs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented