ക്രിസ്ത്യാനി ആയതിനാല്‍ ഇച്ചായനെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും മുസ്ലിമായാല്‍ ഇക്കയെന്നും വിളിക്കുന്ന രീതിയോട് യോജിപ്പില്ലെന്ന് നടന്‍ ടൊവിനോ തോമസ്. തീവ്രമായി ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്ന ആളല്ല താന്‍, സിനിമയില്‍ വരുന്നതിന് മുമ്പ് ആരും തന്നെ ഇച്ചായനെന്ന് വിളിച്ചിട്ടില്ല.
ക്രിസ്ത്യാനി ആയി ജനിച്ചതുകൊണ്ടാണ് ഇച്ചായനെന്ന് വിളിക്കുന്നതെങ്കില്‍ അതിനോട് യോജിപ്പില്ലെന്നും ടൊവിനോ പറയുന്നു. 2019-ല്‍ പുറത്തിറങ്ങിയ 'ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ അന്ന് തന്റെ നയം വ്യക്തമാക്കിയത്.
Content Highlights: Actor Tovino Thomas, tovino's 'ichayan' statement, and the oscar goes to malayalam movie, tovino
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..