ഹാരിപോട്ടറിന്റെയും കൂട്ടുകാരുടെയും ഹോഗ്വാട്സ് മാജിക് ലോകത്തേക്ക് പുതിയൊരു കഥാപാത്രം കൂടിയെത്തുന്നു. ഹാരിപോട്ടർ നോവൽപരമ്പരകളിലെ ആദ്യ ട്രാൻസ്ജെൻഡർ കഥാപാത്രം. അമേരിക്കൻ ഫിലിം ആൻഡ് എന്റർടെയ്ൻമെന്റ് സ്റ്റുഡിയോ വാർണർ ബ്രോസിന്റെ വീഡിയോ ഗെയിമായ ഹോഗ്വാട്സ് ലഗസിയിലാണ് ഒരു ട്രാൻസ് കഥാപാത്രം എത്തുന്നത്. ഫെബ്രുവരി പത്തിനാണ് ഗെയിം പുറത്തിറങ്ങുന്നത്.
ജെ. കെ റൗളിങ് എഴുതിയ നോവൽ പരമ്പരയിലെ ഹോഗ്‌വാട്സ് മാജിക് സ്‌കൂളും ഹാരിയുടെയും കൂട്ടുകാരുടെയും മാന്ത്രികവിദ്യയുടെ ലോകവും ഹോഗ്സ്മീഡും ഡയഗൺ ആലിയും കടന്നുവരുന്ന ആക്ഷൻ റോൾ പ്ലേയിങ് ഗെയിമാണ് ഹോഗ്വാർട്സ് ലഗസി.
Content Highlights: First Trans Character in Harrypotter Game
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..