പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ച് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് മുനിസിപ്പല്‍ ആക്ടിനുപുറമെ വാട്ടര്‍ അക്ടും ഉള്‍പ്പെടുത്തി ഉയര്‍ന്ന പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. മുന്‍സിപ്പല്‍ ആക്ട് പ്രകാരമാണെങ്കില്‍ 10,000 രൂപ വരെ പിഴ ഈടാക്കന്‍ വ്യവസ്ഥ ഉണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യസ്ഥാപനങ്ങള്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
Content Highlights: vehicle used for public waste dumping will taken under custody and high penalty will be issued
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..