ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരേ ചൈനയിലെ ആളുകൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയാണ്. പ്രസിഡന്റ് ഷി ചിൻപിങ് രാജി വെയ്ക്കണമെന്ന മുദ്രാവാക്യവുമായി നിരവധിയാളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനം നടത്തിയത്. കോവിഡ് വ്യാപനം തടയാനായി സീറോ കോവിഡ് പോളിസി നയമാണ് സർക്കാർ നടപ്പിലാക്കിയത്. അനിശ്ചിത കാലത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയുമായിരുന്നില്ല.
Content Highlights: Zero Covid Policy, China, lockdown protests in China
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..