ജീവൻമരണ പോരാട്ടങ്ങളുടെ ദിനം


കിരീടസാധ്യതയുള്ള ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും നോക്കൗട്ട് ഉറപ്പിക്കാന്‍ ചൊവ്വാഴ്ച ഇറങ്ങും..

തീപാറുന്ന പോരാട്ടങ്ങൾക്കാണ് ഖത്തർ ചൊവ്വാഴ്ച മുതൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്. കടുത്ത പോരാട്ടമാണ് പ്രാഥമിക റൗണ്ടിലെ അവസാനമത്സരങ്ങളിൽ ടീമുകൾക്ക് നേരിടേണ്ടി വരിക. കിരീടസാധ്യതയുള്ള ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും നോക്കൗട്ട് ഉറപ്പിക്കാന്‍ ചൊവ്വാഴ്ച ഇറങ്ങും. ഗ്രൂപ്പ് എ-യിലെ മത്സരത്തിൽ രാത്രി 8.30-ന് നെതര്‍ലന്‍ഡ്സ് ആതിഥേയരായ ഖത്തറിനെ നേരിടും. ഗ്രൂപ് ബി-യിലെ കരുത്തരായ ഇംഗ്ലണ്ടിന് വെയ്ല്‍സാണ് എതിരാളികൾ.

Content Highlights: FIFA Worldcup 2022, Novemebr 29th match updates, england vs netherlands, netherlands vs qatar, wales

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented