ആവേശത്തേരേറി മൂന്ന് പോരാട്ടങ്ങൾ; കരുത്തരാണ് കളത്തിൽ


ഗ്രൂപ്പ് ബി-യിലെ ആദ്യപോരാട്ടത്തിൽ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യൻ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന്...

ലോകകപ്പ് ഫുട്‌ബോൾ വാശിയേറിയ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. കരുത്തരായ ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, സെനഗൽ ടീമുകൾ തിങ്കളാഴ്ച കളത്തിലിറങ്ങും. ഗ്രൂപ്പ് ബി-യിലെ ആദ്യപോരാട്ടത്തിൽ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യൻ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് മുഖാമുഖം വരും.

മറ്റൊരു മത്സരത്തിൽ അമേരിക്കയും വെയ്ൽസും രാത്രി 12.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എ-യിലെ മത്സരത്തിൽ സെനഗലും നെതർലൻഡ്സും ഏറ്റുമുട്ടും. രാത്രി 9.30നാണ് മത്സരം.



Content Highlights: FIFA Worldcup 2022, england, iran, america, wales, senegal, netherlands, fifa group a, fifa group b

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented