ഫൈനലിന് മുന്‍പൊരു ഫൈനല്‍; ജീവന്‍ നിലനിര്‍ത്താന്‍ ജര്‍മനി, ജയം തുടരാന്‍ സ്‌പെയിന്‍


തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍. ജര്‍മനി അട്ടിമറിയുടെ ഞെട്ടലിലും...

ഫൈനലിന് മുന്‍പൊരു ഫൈനല്‍. ഇങ്ങനെ വേണം സ്‌പെയിന്‍-ജര്‍മനി പോരാട്ടത്തെ വിശേഷിപ്പിക്കാന്‍. തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പെയിന്‍. ജര്‍മനി അട്ടിമറിയുടെ ഞെട്ടലിലും. അതുകൊണ്ട് തന്നെ ജര്‍മനിക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ജയിക്കാന്‍ എന്ത് ആയുധമാവും ജര്‍മനി പുറത്തെടുക്കുക. ഗ്രൂപ്പ് ഇയിലെ ഈ മത്സരത്തിനായി രാത്രി 12.30 വരെ കാത്തിരിക്കണം.

Content Highlights: fifa world cup 2022 daily match day preview germany spain

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented