ജയിച്ചാല്‍ അകത്ത്, തോറ്റാല്‍ പുറത്ത്; അര്‍ജന്റീനയുടെ വഴി ഇന്നറിയാം


മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത് കരുത്തുമുഴുവന്‍ പുറത്തെടുക്കുകയെന്ന തന്ത്രം മാത്രം. പോളണ്ടാണ് എതിരാളി...

ജയിച്ചാല്‍ അകത്ത്, തോറ്റാല്‍ പുറത്ത്, സമനിലയാണെങ്കില്‍ രണ്ടിനും സാധ്യത.. ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത് കരുത്തുമുഴുവന്‍ പുറത്തെടുക്കുകയെന്ന തന്ത്രം മാത്രം. പോളണ്ടാണ് എതിരാളി. മറ്റൊരു നിര്‍ണായക മത്സരത്തില്‍ സൗദി അറേബ്യ മെക്‌സിക്കോയെ നേരിടും. രണ്ടുമത്സരങ്ങളും ബുധനാഴ്ച രാത്രി 12.30-ന് നടക്കും.

Content Highlights: fifa world cup 2022, qatar world cup, argentina vs poland 2022, arabia vs mexico 2022, football

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented