തുണിക്കടകളിലെ തലയില്ലാത്ത പെൺ പ്രതിമകൾ താലിബാനിൽ ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ കടയുടമകളോടാണ് പെൺ പ്രതിമകളുടെ തല നീക്കാൻ താലിബാൻ ഉത്തരവിട്ടിരിക്കുന്നത്. മനുഷ്യരൂപമുള്ള ഈ പ്രതിമകൾ താലിബാൻ നിയമങ്ങൾ അനുശാസിക്കുന്നില്ലെന്നും ഇത് സദാചാര വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിമകളോടുപോലും ഇവരുടെ ക്രൂരത.
ഹെരാത്തിലെ തുണിക്കടകളിലെ പ്രതിമകളുടെ തലകൾ മാറ്റിവയ്ക്കുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.
Content Highlights: Afganisthan, Taliban Rule, female mannequins
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..