ട്വിറ്ററിൽ കൂട്ടപ്പിച്ചിരിച്ചുവിടൽ


ട്വിറ്റർ ഇലോൺ മസ്ക് ഏറ്റെടുത്തതോടെ പല നയമാറ്റങ്ങൾക്കും കമ്പനി സാക്ഷ്യം വഹിക്കുകയാണ്. ചെലവുചുരുക്കലിന്റെ ഭാ​ഗമായി തൊഴിലാളികളെ കൂട്ടത്തോ‍ടെ പിരിച്ചുവിടാനൊരുങ്ങുകയാണ് ട്വിറ്ററെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.

കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ഏതാണ്ട് പകുതിയോളം പേർ അതായത് 3700ഓളം ആളുകളാണ് ഈ തീരുമാനം നടപ്പിലാകുന്നതോടെ തൊഴിൽരഹിതരാകാൻ പോകുന്നത്. ട്വിറ്റർ ഏറ്റെടുക്കാൻ 44 ബില്യൺ ഡോളർ രൂപ ചെലവാക്കിയതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.Content Highlights: Musk Plans to Eliminate Half of Twitter Jobs to Cut Costs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented