കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി വിവരാവകാശ നിയമത്തിന് അകത്തോ പുറത്തോ?


കേരളാ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി വിവരാവകാശ നിയമത്തിന് അകത്തോ പുറത്തോ എന്നത് സംബന്ധിച്ച ഒരു സുപ്രധാനമായ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. സിയാല്‍ വിവരാവകാശ നിയമത്തിനുള്ളില്‍ വരും എന്ന കേരളാ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കാം...

Content Highlights: cial, kochi airport, right to information, high court of kerala, supreme court of india

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented