കനത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണ് ഐടി മേഖല. മൈക്രോസോഫ്റ്റും ആമസോണുമടക്കമുള്ള ഐടി ഭീമന്മാർ പ്രതിസന്ധിയെത്തുടർന്ന് തങ്ങളുടെ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഇതേ പാത പിന്തുടർന്ന് കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണ് ഡെല്‍ ടെക്‌നോളജീസും. ഏതാണ്ട് 6650 പേരെയാണ് ഡെല്ലിൽ നിന്നും പിരിച്ചുവിടാനൊരുങ്ങുന്നത്. ആഗോള തലത്തില്‍ കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തോളം വരും ഇത്.
Content Highlights: Dell to slash over 6,000 jobs cut 5 per cent of global workforce
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..