ജപ്പാൻകാർ ചിരിക്കാനായി കോച്ചിങ് ക്ലാസിന് പോയിത്തുടങ്ങിയിരിക്കുകയാണ്. കോവിഡ് വന്ന് മാസ്കിനകത്ത് കയറിയ ശേഷം ചിരിക്കാൻ മറന്നുപോയെന്നാണ് ഇവർ പറയുന്നത്. ഇതിനായി ജപ്പാനിലെ സ്മൈൽ ഇൻസ്ട്രക്റ്ററായ കെയ്കോ കവാനോയുടെ ക്ലാസിൽ ജോയിൻ ചെയ്യുകയാണ് ആളുകൾ.
കവാനോയുടെ ഇഗാഓയ്കു എന്ന ചിരി സ്കൂളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലുമടങ്ങ് അധികം ആളുകളാണ് നിലവിൽ ചിരി പരിശീലിക്കാനായി എത്തുന്നതെന്നാണ് റിപ്പോർട്ട്.
Content Highlights: covid after effects Smile coaching services gain popularity in Japan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..