രാജ്യമാകെ കോവിഡ് കേസുകള്‍ കൂടിവരുന്നതായി ആരോഗ്യമന്ത്രാലയം


1 min read
Read later
Print
Share

രാജ്യമാകെ കോവിഡ് കേസുകള്‍ കൂടിവരുന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 6050 പുതിയ കോവിഡ് 19 കേസുകളാണ്. കഴിഞ്ഞദിവസത്തേക്കാള്‍ 13 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ മാണ്ഡവ്യ ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്.

Content Highlights: covid 19, covid updates india, union health minister mansukh mandaviya, covid updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ബി​ഗ് ബില്യൺ ഡേ സെയിൽ; കൂടുതൽപ്പേരെ ജോലിക്കെടുക്കാൻ ഫ്ലിപ്‍കാർട്ട്

Sep 5, 2023


WFH

ഹൈബ്രിഡ് വർക്ക് കൾച്ചറിൽ രണ്ടരക്കോടിയിലധികം ജീവനക്കാർ ഓഫീസുകളിലേക്ക് തിരിച്ചെത്തുന്നു

Sep 23, 2023


01:25

കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കെ.ജി. ജോര്‍ജ്, ഇനി ഓര്‍മ്മ

Sep 24, 2023


Most Commented