സാമൂഹികമാധ്യമങ്ങളിലെ സ്‌പോൺസേഡ് പരസ്യങ്ങൾക്ക് നിയന്ത്രണവുമായി ഉപഭോക്തൃകാര്യ മന്ത്രാലയം. ഇതിനായുള്ള മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കി. പ്രതിഫലംവാങ്ങി ചെയ്യുന്ന പരസ്യങ്ങളെങ്കിൽ അത് വീഡിയോയിൽ നിർബന്ധമായും വ്യക്തമാക്കണം.
പ്രശസ്തരായ വ്യക്തികൾ, സാമൂഹികമാധ്യമങ്ങളിലൂടെ സ്വാധീനംചെലുത്തുന്നവർ എന്നിവരെയാണ് നിർദേശങ്ങൾ പ്രധാനമായും ബാധിക്കുക.സാമൂഹികമാധ്യമങ്ങളിലൂടെ ശുപാർശചെയ്യുന്ന ഉത്പന്നങ്ങൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഉറപ്പാക്കുകയുമാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. മറ്റു പ്രധാന നിർദേശങ്ങൾ ഇവയാണ്.
Content Highlights: Consumer Court about to control sponsored ads in social media
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..