രണ്ട് വർഷം ഓമനിച്ചുവളർത്തിയ നായ്ക്കുട്ടി യഥാർത്ഥത്തിൽ ഒരു കരടിക്കുട്ടി ആയിരുന്നെങ്കിലോ! ആരായാലും ഞെട്ടി തലയിൽ കൈവച്ചുപോകും അല്ലേ? കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം വീണ്ടും വൈറലായിരിക്കുകയാണ്.
ചൈനയിലെ ഒരു കുടുംബത്തിനാണ് അബദ്ധം പറ്റിയത്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ സു യുൻ എന്ന പെൺകുട്ടിക്ക് 2016ൽ ഒരു അവധിക്കാലത്താണ് നിറയെ രോമങ്ങളുള്ള ഒരു ക്യൂട്ട് പട്ടിക്കുഞ്ഞിനെ കിട്ടിയത്. നിറയെ രോമങ്ങൾ കണ്ടതോടെ അത് ടിബറ്റൻ മസ്റ്റിഫ് വിഭാഗത്തിൽപ്പെട്ട പട്ടിയാണെന്ന് കരുതി പോറ്റിവളർത്തി.
Content Highlights: chinese family raised bear cub maistaking it to be puppy
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..