ചാറ്റ് ജിപിടി തരംഗം മുന്‍നിര ടെക് ഭീമന്മാരുടെ സമീപനത്തില്‍ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ഗൂഗിളിനെ പോലെ ബന്ധപ്പെട്ട ലിങ്കുകള്‍ നല്‍കുകയല്ലാതെ, വേണ്ടത് വേണ്ട പോലെ നല്ല ഭാഷയില്‍ പറഞ്ഞു തരുന്ന ചാറ്റ് ജിപിടി ചില്ലറക്കാരനല്ല. അത് മനസ്സിലാക്കിയതുകൊണ്ടാണ് ഗൂഗിള്‍ സ്വന്തം ബാര്‍ഡുമായി പിന്നാലെ വന്നത്. ഇപ്പോള്‍ സിലിക്കണ്‍ വാലിയും കടന്ന് കോണ്‍വര്‍സേഷണല്‍ എഐക്ക് പിന്നാലെ പായുകയാണ് ചൈനീസ് ഇന്റര്‍നെറ്റ് കമ്പനികളും.
Content Highlights: Chat GPT and China, Future of Search
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..