രാജ്യത്തെ യുവാക്കളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം. കുത്തനെ ഇടിയുന്ന ജനസംഖ്യയെ പിടിച്ചുനിർത്താൻ ചൈനയുടെ മുന്നിൽ മറ്റ് മാർഗങ്ങളില്ലാതായിരിക്കുകയാണ്. ഇതോടെ പുരുഷധനം വേണ്ടെന്നു വയ്ക്കാനൊരുങ്ങുകയാണ് ചൈന.
വിവാഹം നടക്കാതെ മുപ്പതു കഴിഞ്ഞുനിൽക്കുന്ന പുരുഷന്മാരുടെ എണ്ണം ചൈനയിൽ കൂടി വരികയാണെന്ന് ഈയിടെ സർവേയിൽ കണ്ടെത്തിയിരുന്നു. ഉയർന്ന ‘പുരുഷധന’മാണ് ഇതിന്‍റെ പ്രധാനകാരണം. വധു ആവശ്യപ്പെടുന്ന തുക നൽകാനാവാത്തതിനാൽ ഒട്ടേറെ യുവാക്കൾ വിവാഹം വേണ്ടെന്നുെവക്കുകയാണ്. ഇതോടെയാണ് ബ്രൈഡ് പ്രൈസ് അഥവാ വിവാഹത്തിന് സ്ത്രീകൾക്ക് പുരുഷന്മാർ പണം നൽകുന്ന വർഷങ്ങൾ നീണ്ട കീഴ്വഴക്കം ഒഴിവാക്കാൻ പോകുന്നത്.
Content Highlights: china to discourage male dowry to prevent population decline
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..