യുഎസ് കമ്പനിയായ സ്റ്റാർലിങ്കിനോട് മത്സരിക്കാനൊരുങ്ങി ചൈന. സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റിലെ ഉപഗ്രഹ ശൃംഖലയ്ക്ക് സമാനമായി സ്വന്തം ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ചൈനയുടെ പദ്ധതി. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 3500 ൽ ഏറെ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിനുണ്ട്.
യുഎസിൽ മാത്രം ആയിരക്കണക്കിന് ഉപഭോക്താക്കളുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഇനിയും ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കാനാണ് സ്റ്റാർലിങ്കിന്റെ പദ്ധതി.
Content Highlights: china to compete with starlink by launching more low earth orbit satellites
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..